ഒക്ടോബറില്‍ കോവിഡ് 19 മൂന്നാം തരംഗം ഉച്ചസ്ഥായിയില്‍ എത്തിയേക്കും: കുട്ടികളില്‍ രോഗവ്യാപനം വര്‍ധിക്കും; ചികിത്സാസൗകര്യം വര്‍ധിപ്പിക്കണം
ന്യൂഡല്‍ഹി: രാജ്യത്ത് ഒക്ടോബര്‍ മാസത്തോടെ കോവിഡ് 19 മൂന്നാം തരംഗം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന് കീഴില്‍ രൂപവത്കരിച്ച ...