‘തീയ്യേറ്ററുകളും മാളുകളും അടിച്ചുതകര്‍ത്തതും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ‘ആവിയായി’; പദ്മാവത് സിനിമയ്ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് എതിരായ കേസുകള്‍ റദ്ദാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: പദ്മാവത് സിനിമയ്ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. ഭോപ്പാലില്‍ റാണി പദ്മാവതിയുടെ സ്മാരകം നിര്‍മ്മിക്കുമെന്നും ...