രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ കെഎം ചെറിയാന്‍ അന്തരിച്ചു
ബെംഗളൂരു: രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.കെ.എം.ചെറിയാന്‍ അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.50 ഓടെയായിരുന്നു അന്ത്യം. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ...