‘അമ്മ’ സംഘടന അതിജീവിതയ്ക്കൊപ്പമാണ് എന്നു പറയുന്നത് വെറുതെ; നടിമാരോട് അവഗണനയെന്നും പത്മപ്രിയ
കോഴിക്കോട്: മലയാള ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുടെ നിലപാടിനെ വിമർശിച്ച് നടി പത്മപ്രിയ. അമ്മ സംഘടന അതിജീവിതയ്ക്കൊപ്പമാണ് എന്നു പറയുന്നത് വെറുതെയാണ്. നടിയെ ആക്രമിച്ച കേസിന്റെ പേരിൽ പുറത്തുപോയ ...