ജയിലില്‍ ശാന്തന്‍, ആരോടും അധികം സംസാരമില്ല! പത്മകുമാര്‍ അതീവ സുരക്ഷ സെല്ലില്‍, ഒപ്പമുള്ളത് കൊലക്കേസ് പ്രതി
കൊല്ലം: ഓയൂരില്‍ നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം സ്വദേശി കെ.ആര്‍.പത്മകുമാറിനെ താമസിപ്പിച്ചിരിക്കുന്നത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷ സെല്ലില്‍. പത്മകുമാറിനെ ...