‘മുരളീധരൻ ചേട്ടനായി പോയി അല്ലെങ്കിൽ അടി കൊടുക്കാമായിരുന്നു, രാഹുൽ മാങ്കൂട്ടത്തിൽ ടിവിയിലിരുന്ന് നേതാവായ ആളാണ്; അപമാനിച്ചത് എന്റെ അമ്മയെ’: പത്മജ
തിരുവനന്തപുരം: ബിജെപിയിലേക്ക് ചേക്കേറിയതിനെ വിമർശിച്ച സഹോദരനും കോൺഗ്രസ് നേതാവുമായ കെ മുരളീധരനെതിരെ പത്മജ വേണുഗോപാൽ. കെ മുരളീധരന്റെ 'വർക് അറ്റ് ഹോം' പരാമർശത്തെയാണ് പത്മജ രൂക്ഷമായി വിമർശിച്ചത്. ...