കൊടകര കുഴല്‍പ്പണക്കേസ്: സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കണം
കോഴിക്കോട്: കൊടകര കുഴല്‍പ്പണക്കേസില്‍ തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിന്ന സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. കെ. സുരേന്ദ്രനെ പോലെ സുരേഷ് ഗോപിയും ...