പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പാവകളി കലാകാരി പങ്കജാക്ഷിക്കും സാമൂഹിക പ്രവർത്തകൻ സത്യനാരായണൻ മുണ്ടയൂരിനും പത്മശ്രീ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രണ്ടുമലയാളികൾ പത്മശ്രീ നിറവിൽ. നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷി, അരുണാചൽ പ്രദേശിലെ സാമൂഹിക പ്രവർത്തകൻ സത്യനാരായണൻ ...