2025ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, എംടി വാസുദേവൻ നായർക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ 2025ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മരണാന്തര ബഹുമതിയായി മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ എംടിവാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ നൽകും. ഹോക്കി താരം പിആര്‍ ശ്രീജേഷിനും ...