കലാഭവന്‍ മണിയുടെ മരണത്തോടെ അനാഥമായി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പാഡിയും..! മണിയുടെ ആ വിശ്രമകേന്ദ്രത്തെ പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി സുഹൃത്തുക്കള്‍
ചാലക്കുടി: കലാഭവന്‍ മണിയ്ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്നു പാഡി. ഒഴിവുവേളകളിലും സുഹൃത്തുക്കളുമൊത്തുള്ള സമയങ്ങളും അദ്ദേഹം ചെലവഴിച്ചിരുന്നത് ഈ വിശ്രമകേന്ദ്രത്തിലായിരുന്നു. കളിയും തമാശവും ആയി പാഡി ഒരു രസമായിരുന്നെന്ന് ...