മുഖ സൗന്ദര്യം കൂട്ടാന്‍ നാല് തരം ക്യാരറ്റ് ഫേസ് പാക്കുകള്‍
എല്ലാ ആരോഗ്യ ഗുണങ്ങളും ഉള്ള പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ഏറെ നല്ലതാണ്. പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് യൗവനം നിലനിര്‍ത്താന്‍ സഹായിക്കും. പ്രായത്തെ ...