ചാലക്കുടി ഫ്ളൈ ഓവറിലെ ഹമ്പിലൂടെ കുതിച്ചുപൊങ്ങി ഇരുചക്രവാഹന യാത്രികൻ; ഉടനടി മന്ത്രി റിയാസിന്റെ ഇടപെടൽ! പ്രശ്നം പരിഹരിച്ചിട്ടും പ്രചരണം തകൃതി
തൃശ്ശൂർ: ചാലക്കുടി പോട്ട ഫ്ളൈ ഓവറിൽ രൂപപ്പെട്ട ഹമ്പിലൂടെ കുതിച്ചുപൊങ്ങിയ ഇരുചക്രവാഹന യാത്രികന്റെ അപകട ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ചാ വിഷയം. അതിവേഗതയിൽ എത്തിയ ഇരുചക്രവാഹന യാത്രികൻ ...