അനുമതി ഇല്ലാതെ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന സ്വകാര്യ പരസ്യങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകണം; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മന്ത്രി മുഹമ്മദ് റിയാസ്; ജൂൺ 20നകം അറിയിക്കണം
തിരുവനന്തപുരം: ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിലും അപകടരമായ അവസ്ഥയിലും സംസ്ഥാനത്തെ പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകളെ കുറിച്ചും മറ്റും പൊതുജനങ്ങൾക്ക് പരാതി ഏറുകയാണ്. ഇതിനിടെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ...