ചികിത്സയില്‍ കഴിയുന്ന ഗായിക പി സുശീലയുടെ ആരോഗ്യനിലയില്‍ പുരോഗതി, ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കടുത്ത വയറുവേദനയെത്തുടര്‍ന്ന്
ചെന്നൈ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായിക പി.സുശീലയുടെ ആരോഗ്യനിലയില്‍ പുരോഗതി. ചൊവ്വാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് പി സുശീലയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ...