മുന്നില്‍ 10 കാട്ടാനകള്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഇനിയും ഞെട്ടല്‍ മാറാതെ മത്സ്യത്തൊഴിലാളി
പാലക്കാട്: കാട്ടാനകളുടെ മുന്നില്‍ നിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്നും ഇനിയും സുന്ദരന്‍ മുക്തനായിട്ടില്ല. പാലക്കാട് ജില്ലയിലെ മലമ്പുഴ കരടിയോടിലാണ് സംഭവം. പുലര്‍ച്ചെ 5.30ന് സ്കൂട്ടറില്‍ ...