ക്യാമ്പസുകളില്‍ സമരങ്ങള്‍ തടഞ്ഞ വിധി ദൗര്‍ഭാഗ്യകരം; വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തണം; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം: ക്യാമ്പസുകളില്‍ സമരങ്ങള്‍ തടഞ്ഞ ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. കലാലയങ്ങളില്‍ സമരങ്ങള്‍ നിരോധിച്ച ഉത്തരവിനെ ...