അഡ്ജസ്റ്റ് ചെയ്യാൻ താനാരാ, നമ്മള് തമ്മിൽ വേറെ വല്ല ബന്ധോം ഉണ്ടോ’? പൊട്ടിത്തെറിച്ച് മമ്മൂട്ടി; താൻ ആരുവാ എന്ന് തിരിച്ചടിച്ച് ശ്രീകുമാർ
മലയാള സിനിമയുടെ താരസിംഹാസനത്തിൽ വാഴുന്ന താരമാണ് നടൻ മമ്മൂട്ടി. അദ്ദേഹം അഹങ്കാരിയാണെന്നും ശിപ്രകോപിയാണെന്നുമൊക്കെയാണ് സോഷ്യൽമീഡിയയിൽ അടക്കമുള്ള പ്രചാരണങ്ങൾ. അതേസമയം, മമ്മൂട്ടി എന്ന മനുഷ്യൻ തനിക്ക് ആരാണെന്ന് വെളിപ്പെടുത്തുകയാണ് ...