‘ കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ട കാര്യമില്ല’ ; പി സദാശിവം
തിരുവനന്തപുരം:കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മര്യാദയുടെ ഭാഗമായി വിവരങ്ങള്‍ പരസ്പരം അറിയിക്കുകയും ചര്‍ച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം ...