ആരും വോട്ട് ചെയ്യാന്‍ മടിച്ചു നില്‍ക്കരുത്; പി സദാശിവം
തിരുവനന്തപുരം: വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ആരും വോട്ട് ചെയ്യാന്‍ മടിച്ചു നില്‍ക്കരുതെന്നും,എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത ...