വൃത്തിയുള്ള നഗരം! എല്ലാ പാര്‍ട്ടികളുടേയും ഉത്തരവാദിത്തമാണിത്; പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ മുന്നിട്ടിറങ്ങി പി രാജീവ്
കൊച്ചി: സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ പ്രവര്‍ത്തകരോടൊപ്പം മുന്നിട്ടിറങ്ങി കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ്. വോട്ടഭ്യര്‍ഥിച്ചുള്ള ചുവരെഴുത്തുകളെല്ലാം മായ്ച്ച് വീണ്ടും ...