2019ലെ കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പ്രഖ്യാപനമാണ് മോഡി നടപ്പിലാക്കുന്നത്, പ്രകടനപത്രികയിലെ പ്രഖ്യാപനം തെറ്റായിപ്പോയി എന്ന് പരസ്യമായി പറഞ്ഞ് സമരം പ്രഖ്യാപിക്കാന്‍ തയ്യാറാകണം; കോണ്‍ഗ്രസിനോട് പി രാജീവ്
തിരുവനന്തപുരം: കര്‍ഷക വിരുദ്ധ ബില്ലുകളില്‍ കോണ്‍ഗ്രസ് എംപിമാര്‍ എന്തുകൊണ്ടാണ് ലോക്സഭയില്‍ വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതെന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗവും മുന്‍ രാജ്യസഭാ എംപിയുമായ പി രാജീവ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ...