അനുഷ്ക മോളുടെ ശസ്ത്രക്രിയ തുടരാം: അപൂര്‍വ്വ രക്ത ഗ്രൂപ്പായ ‘പി നള്‍’ രക്തം മുംബൈയില്‍ നിന്നും കൊച്ചിയിലെത്തിച്ചു
കൊച്ചി: അടിയന്തിര ശസ്ത്രക്രിയയ്ക്കായി 'പി നള്‍' എന്ന അപൂര്‍വ്വ രക്ത ഗ്രൂപ്പിനായി കാത്തിരുന്ന അഞ്ചുവയസ്സുകാരി അനുഷ്ക മോള്‍ക്ക് രക്തദാതാവിനെ കണ്ടെത്തി. മഹാരാഷ്ട്രയില്‍ നിന്നാണ് രക്തദാതാവിനെ കണ്ടെത്തിയത്. രക്തം ...