മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നു, എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഹകരിച്ചില്ല.! പി കരുണാകരന് എംപി
കാസര്‍കോട്: കല്യോട്ട് ഇരക്കൊലപാതകത്തെ തുടര്‍ന്ന് സിപിഎമ്മിനെതിരെ വിവാദ ആരോപണങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് എത്തിയ മുഖ്യമന്ത്രി മരിച്ചവരുടെ വീട് സന്ദര്‍ശിക്കാത്തതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം കോണ്‍ഗ്രസുകാരുടെ ...