വടകരയില്‍ ആര്‍എംപി വഴി ബിജെപിയുമായി പാലം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്; പി ജയരാജന്‍
വടകര: വടകരയില്‍ ആര്‍എംപി വഴി ബിജെപിയുമായി പാലം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. ഒരു പ്രമുഖ ചാനലിനോടാണ് പി ജയരാജന്‍ ഇക്കാര്യം പറഞ്ഞത്. ...










