പി ജയചന്ദ്രന്റെ സംസ്‌കാരം നാളെ; ഇന്ന് 10 മുതല്‍ 12 വരെ പൊതുദര്‍ശനം
തൃശ്ശൂര്‍: അന്തരിച്ച ഭാവഗായകന്‍ പി.ജയചന്ദ്രന് സ്മരണാഞ്ജലി അര്‍പ്പിച്ച് കേരളം. മൃതദേഹം രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു. 10 ...