കുട്ടിയെ തട്ടിക്കൊണ്ടുപോയത് നഴ്സിംഗ് പരീക്ഷാത്തട്ടിപ്പ് സംഘം? നഴ്സിങ് കെയർടേക്കർ യുവതിയിലേക്ക് അന്വേഷണം; കുട്ടിക്ക് മയക്കുമരുന്ന് നൽകിയെന്നും സംശയം
കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് നിർണായക കണ്ടെത്തൽ നടത്തിയതായി സൂചന. നഴ്സിങ് പരീക്ഷാതട്ടിപ്പുമായി ബന്ധപ്പെട്ട സംഘങ്ങൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. നവംബർ ...