ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; 2-ാം പ്രതി അനിതകുമാരിക്ക് ജാമ്യം, പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി
കൊല്ലം: ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ടാം പ്രതി അനിതകുമാരിക്ക് ജാമ്യം നല്കി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്കി. പോലീസിന്റെ തുടരന്വേഷണ ...