Tag: oxygen

രാജ്യത്തിന് ആവശ്യം ഓക്‌സിജന്‍, പ്രധാനമന്ത്രിക്കുള്ള പുതിയ വസതി അല്ല; രാഹുല്‍ ഗാന്ധി

രാജ്യത്തിന് ആവശ്യം ഓക്‌സിജന്‍, പ്രധാനമന്ത്രിക്കുള്ള പുതിയ വസതി അല്ല; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്തിന് ആവശ്യം ഓക്‌സിജനാണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കായി പുതിയ വസതിയുള്‍പ്പെടെ വരുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ...

Mamata | Bignewslive

സര്‍ക്കാര്‍ ബംഗാളിനെ അവഗണിക്കുന്നു : ഓക്‌സിജന്‍ നല്‍കണമെന്ന് മോദിയോട് മമത

കൊല്‍ക്കത്ത : ബംഗാളിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഓക്‌സിജന്‍ ക്ഷാമം ചീഫ് സെക്രട്ടറി നേരത്തേ തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണെങ്കിലും ...

ഓക്‌സിജൻ സിലിണ്ടറുകളുടെ ക്ഷാമം; ശ്രീചിത്രയിൽ ശസ്ത്രക്രിയകൾ മാറ്റി; ആശങ്ക വേണ്ടെന്ന് ഡയറക്ടർ

ഓക്‌സിജൻ സിലിണ്ടറുകളുടെ ക്ഷാമം; ശ്രീചിത്രയിൽ ശസ്ത്രക്രിയകൾ മാറ്റി; ആശങ്ക വേണ്ടെന്ന് ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തെ പ്രമുഖ ആശുപത്രിയായ ശ്രീചിത്രയിൽ ഓക്‌സിജൻ സിലിണ്ടറുകളുടെ ക്ഷാമത്തെത്തുടർന്ന് ശസ്ത്രക്രിയകൾ മാറ്റി. അടിയന്തര പരിഗണന വേണ്ടാത്ത ശസ്ത്രക്രിയകളാണ് മാറ്റിയതെന്നും ഇന്നലെ ഓക്‌സിജൻ ക്ഷാമമുണ്ടായതിനെത്തുടർന്നാണ് ഇന്ന് ...

tamilnadu | bignewslive

തമിഴ്‌നാട്ടിലും ഓക്‌സിജന്‍ കിട്ടാതെ മരണം; 11 രോഗികള്‍ ശ്വാസം മുട്ടി മരിച്ചു

ചെന്നൈ: കൊവിഡ് വ്യാപനം കുതിച്ചുയരുമ്പോള്‍ രാജ്യത്ത് വീണ്ടും ഓക്‌സിജന്‍ കിട്ടാതെ മരണം. തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ 11 രോഗികള്‍ മരിച്ചു. ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ...

delhi oxygen | bignewslive

ഡല്‍ഹിയില്‍ വീണ്ടും ഓക്‌സിജന്‍ കിട്ടാതെ മരണം; ഡോക്ടറുള്‍പ്പെടെ 8 കൊവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ഓക്‌സിജന്‍ കിട്ടാതെ മരണം. ഡോക്ടറുള്‍പ്പെടെ 8 കൊവിഡ് രോഗികള്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. ബത്ര ആശുപത്രിയിലാണ് ദാരുണമായ സംഭവം. ഐസിയുവില്‍ ...

ഓക്സിജന്‍ വേണമെങ്കില്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ പോയി ഇരിയ്ക്കൂ; രോഗികളോട് വിചിത്ര നിര്‍ദേശവുമായി യുപി പോലീസ്

ഓക്സിജന്‍ വേണമെങ്കില്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ പോയി ഇരിയ്ക്കൂ; രോഗികളോട് വിചിത്ര നിര്‍ദേശവുമായി യുപി പോലീസ്

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമത്തില്‍ വലയുന്ന രോഗികളോട് വിചിത്ര നിര്‍ദേശവുമായി യുപി പോലീസ്. ഓക്സിജന്‍ കിട്ടാതെ രോഗികള്‍ വലയുമ്പോള്‍ ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് പോലീസ്. ശരീരത്തിലെ ...

oxygen | bignewslive

ഓക്‌സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് റോഡില്‍ തടസ്സം സൃഷ്ടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും: ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടിയും

എറണാകുളം: ഓക്‌സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ആംബുലന്‍സുകള്‍ക്ക് തുല്യമായ പരിഗണന നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഓക്‌സിജന്‍ വിതരണത്തിനായുള്ള വാഹനങ്ങള്‍ക്ക് റോഡില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് ...

പൗരത്വനിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാനൊരുങ്ങി ഉത്തര്‍പ്രദേശ്; കണക്കെടുപ്പിന് നിര്‍ദേശം

ഓക്സിജന്‍ ക്ഷാമത്തെപ്പറ്റി പറയുന്ന ആശുപത്രികള്‍ അടച്ചുപൂട്ടും: പൂഴ്ത്തിവെക്കുകയാണെന്ന് വീണ്ടും ആവര്‍ത്തിച്ച് യോഗി ആദിത്യ നാഥ്; നേരിട്ട് വന്ന് നോക്കണമെന്ന് ആശുപത്രികള്‍

വാരണാസി: കോവിഡ് രൂക്ഷമായ ഉത്തര്‍പ്രദേശിലെ ആശുപത്രികള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഓക്സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് പറയുക, ഓക്സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ ...

oxygen-

കോവിഡ് രോഗികൾ കൂടി;കേരളത്തിലും ഓക്‌സിജന്റെ ആവശ്യം ഉയർന്നു; ദിനംപ്രതി രണ്ട് ടൺ അധികം ഓക്‌സിജൻ വേണം

കൊച്ചി: കേരളത്തിലും മെഡിക്കൽ ഓക്‌സിജന്റെ ഉപയോഗം കൂടുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാവുന്ന കുതിപ്പിന് അനുസൃതമായാണ് ഓക്‌സിജന്റെ ആവശ്യവും ഉയർന്നിരിക്കുന്നത്. ദിവസേന രണ്ടു ടൺ ഓക്‌സിജനാണ് അധികമായി ...

‘പശുമ്പ വിടുന്ന ഓക്‌സിജന്‍ ഒന്നെടുത്ത് വെക്കാമായിരുന്നു, പശുവിന് ആംബുലന്‍സും, പരിപാലന മന്ത്രാലയവുമുളള   ആദിത്യനാഥന്റെ നാട്ടില്‍ ഇതിനപ്പുറവും സാധിക്കും’; എംഎ നിഷാദ്

‘പശുമ്പ വിടുന്ന ഓക്‌സിജന്‍ ഒന്നെടുത്ത് വെക്കാമായിരുന്നു, പശുവിന് ആംബുലന്‍സും, പരിപാലന മന്ത്രാലയവുമുളള ആദിത്യനാഥന്റെ നാട്ടില്‍ ഇതിനപ്പുറവും സാധിക്കും’; എംഎ നിഷാദ്

വാരണാസി: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളെല്ലാം നേരിടുന്നത് ഓക്‌സിജന്‍ ക്ഷാമമാണ്. അതേസമയം, ഉത്തര്‍പ്രദേശില്‍ ക്ഷാമമില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.