തമിഴ്നാട്ടില്‍ വീണ്ടും ഓക്സിജന്‍ ദുരന്തം; ശേഖരം നിലച്ച നിമിഷത്തില്‍ ശ്വാസ കിട്ടാതെ പിടഞ്ഞ് മരിച്ചത് ആറ് രോഗികള്‍, കൂട്ടത്തില്‍ ഗര്‍ഭിണിയും!
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഓക്സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ മരിച്ചു വീണു. ഗര്‍ഭിണി ഉള്‍പ്പടെ ആറ് രോഗികളാണ് ഓക്സിജന്‍ ശേഖം നിലച്ച നിമിഷങ്ങള്‍ക്കുള്ളില്‍ പിടഞ്ഞ് മരിച്ചത്. മധുര ...