‘ മുമ്പും മോശമായി പെരുമാറി, വീണശേഷവും വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപോകാന്‍ നോക്കി’; ഹോട്ടല്‍ ഉടമയ്‌ക്കെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍
കോഴിക്കോട്: മുക്കത്തെ സംങ്കേതം ഹോട്ടലുടമയായ ദേവദാസ് മുമ്പും മോശമായി പെരുമാറിയിരുന്നുവെന്നും ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നും ഹോട്ടലിലെ ജീവനക്കാരിയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തൽ. കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ ...