കേന്ദ്രത്തിനെതിരെ ഒവൈസി; സാമ്പത്തിക സംവരണം ഭരണഘടന അനുവദിക്കുന്നില്ല
സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്കാന് ഭരണഘടന അനുവദിക്കുന്നില്ലെന്ന് അസദുദ്ദീന്‍ ഒവൈസി. ജനറല്‍ കാറ്റഗറിലുള്ളവര്‍ക്ക് ജോലിയിലും പഠന മേഖലയിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ...