സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അമ്മമാര്‍ ഉപേക്ഷിച്ചത് 187 കുട്ടികളെ; മന്ത്രി കെകെ ഷൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ 187 കുട്ടികളെ അമ്മമാര്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം നിയമസഭയെ രേഖാമൂലം അറിയിച്ചത്. കെജെ ...