രണ്ട് കിലോ മീന്‍ വാങ്ങി കറിവെച്ചു, ഭര്‍ത്താവും മക്കളും കഴിച്ചു തീര്‍ത്തു; തങ്ങള്‍ കഴിച്ചതിന്റെ ബാക്കി ഉള്ളത് കഴിച്ചാല്‍ മതിയെന്ന് ആക്ഷേപവും; മനംനൊന്ത് ഭാര്യ ജീവനൊടുക്കി
പട്ന: മീന്‍ കറി ഭര്‍ത്താവും മക്കളും കഴിച്ചതിലും തുടര്‍ന്നുള്ള ആക്ഷേപത്തിലും മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ബിഹാറിലെ ഭഗല്‍പുര്‍ ജില്ലയിലാണ് സംഭവം. കുന്ദന്‍ മണ്ടല്‍ എന്നയാള്‍ വീട്ടിലേക്ക് 2 ...