‘പോര്‍ട്ട് ഞങ്ങളുടേത് തന്നെ, പക്ഷേ ഞങ്ങള്‍ക്ക് ഒന്നും അറിയില്ല’ 2100 കോടിയുടെ മയക്കുമരുന്നു വേട്ടയില്‍ വിശദീകരണവുമായി അദാനി ഗ്രൂപ്പ്, കമ്പനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമെന്ന് വാദം
ഗാന്ധിനഗര്‍: ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്ത്. പോര്‍ട്ട് തങ്ങളുടേതാണെങ്കിലും ഷിപ്പ്മെന്റുകള്‍ പരിശോധിക്കാറില്ലെന്നാണ് പ്രതികരണം. ''മയക്കുമരുന്നു ...