രഹസ്യബന്ധമെന്ന് സംശയം; ഭര്‍ത്താവിന്റെ ഓട്ടോയില്‍ കഞ്ചാവ് ഒളിപ്പിച്ചുവെച്ചു, പിന്നാലെ പോലീസിനെ വിളിച്ച് കുടുക്കി! ഭാര്യയുടെ പ്രതികാരം ഇങ്ങനെ
ന്യൂഡല്‍ഹി: മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തില്‍ ഭര്‍ത്താവിനെ കഞ്ചാവ് കേസില്‍ കുടുക്കി ഭാര്യയുടെ പ്രതികാരം. യുപി സ്വദേശിനിയും ഫരീദാബാദില്‍ താമസക്കാരിയുമായ യുവതിയാണ് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിനെ കഞ്ചാവ് ...