ബ്രിട്ടണില്‍ കൊവിഡ് വാക്സിന് പൊതുജനങ്ങളിലേയ്ക്കും; ആദ്യ ഡോസ് സ്വീകരിച്ച് 90കാരി
ലണ്ടന്‍: ബ്രിട്ടണില്‍ ഫൈസര്‍ കൊവിഡ് 19 വാക്സിന് പൊതുജനങ്ങളിലേയ്ക്കും എത്തി തുടങ്ങി. 90കാരി മുത്തശ്ശിയായ മാര്‍ഗരറ്റ് കീനാന് ആണ് പരീക്ഷണ ഘട്ടത്തിന് ശേഷമുള്ള ആദ്യ ഡോസ് സ്വീകരിച്ചത്. ...