ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പുറത്തുള്ള ജീവിതം മടുത്തു; വീണ്ടും ജയിലില്‍ പോകാന്‍ പ്രധാനമന്ത്രിക്ക് വധഭീഷണി മുഴക്കി യുവാവ്, വിചിത്രം
ഡല്‍ഹി: ജയില്‍ ജീവിതം എന്ന് കേട്ടാല്‍ ഭയക്കുന്നവരാണ് എല്ലാവരും. ഒരു തവണയെങ്കിലും ജയില്‍ ജീവിതം അനുഭവിച്ചവര്‍ ഒരിക്കലും അങ്ങോട്ടു തിരിച്ചുപോകുന്നതിനെക്കുറിച്ച് ആലോചിക്കുകയേ ഇല്ല. എന്നാല്‍ വടക്കന്‍ ഡല്‍ഹിയിലുള്ള ...