ഭര്‍ത്താവ് വിവാഹത്തിന് ഇട്ട മാല കളഞ്ഞുപോയി: പരാതിയുമായെത്തിയ വയോധികയ്ക്ക് പുതിയ മാല സമ്മാനിച്ച് ഒറ്റപ്പാലത്തെ പോലീസുകാര്‍; നന്മ കാഴ്ച എസ്ഐ വിരമിക്കുന്ന ദിനത്തില്‍
ഒറ്റപ്പാലം: വെറും ജനമൈത്രി അല്ല, ജനങ്ങളുടെ മനസ് അറിയുന്നവരാണ് കേരള പോലീസ്. എന്തു ആശ്യത്തിനും പോലീസിന്റെ അടുത്ത്് ഓടി എത്താം എന്നത് സത്യമാണ്. അക്കാര്യം വീണ്ടും ഊട്ടി ...