അതിഥിയാണ് അടിമയല്ല! ന്യൂമോണിയ ബാധയ്ക്ക് ചികിത്സ നല്‍കാതെ തൊഴിലുടമയുടെ ക്രൂരത; തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ചു
കുന്നത്തൂര്‍: ന്യൂമോണിയ ബാധയെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് നിര്‍ദേശിച്ചെങ്കിലും ചികിത്സ നല്കാന് തൊഴിലുടമ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ ഉത്തംപൂര്‍ സ്വദേശി ബീമാ സിംഗാണ് ...