മദ്യപിച്ച് ദമ്പതികൾ തമ്മിൽ വഴക്ക്, പിന്നാലെ ഭാര്യ മരിച്ച നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ
ഇടുക്കി: അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിനു സമീപത്താണ് സംഭവം.മധ്യപ്രദേശ് സ്വദേശി സരസ്വതി ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. സംഭവത്തിൽ ഭർത്താവ് രാജേഷിനെ ...