ദുരഭിമാനം തലപൊക്കി.. ഇതരമതസ്ഥനെ വിവാഹം കഴിച്ച മകളെ ആദ്യം ഭ്രാന്തിയാക്കി, ഇപ്പോള്‍ അവളുടെ ജീവന് വിലയിട്ടു 50000 രൂപ; ‘നാട്ടിലെത്തിയാല്‍ സമയം കളയില്ല, കൊല്ലാന്‍ തയാറായാണു വരുന്നത്, നേരിട്ടു മുട്ടാന്‍ തയാറായിക്കോ’.. പിതാവിന്റെ ഭീഷണി
മലപ്പുറം: കേരളത്തില്‍ ദുരഭിമാനക്കൊല വര്‍ധിക്കുകയാണ്. ഇപ്പോള്‍ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ച യുവാവ് ഇതരമതസ്ഥനായിന്റെ പേരില്‍ സ്വന്തം പിതാവ് തന്നെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് തുറന്ന് പറഞ്ഞ് പെണ്‍കുട്ടി ...