ഇനി ഇവര്‍ വൃത്തിഹീനമായ ക്യാമ്പുകളിലോ ഷെഡ്ഡുകളിലോ അന്തിയുറങ്ങേണ്ടി വരില്ല! ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വീടൊരുക്കി കേരളം; ‘അപ്നാ ഘര്‍’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
പാലക്കാട്: പാലക്കാട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന പാര്‍പ്പിട സമുച്ചയമായ അപ്നാ ഘര്‍ മുഖ്യമന്ത്രി തുറന്നുകൊടുത്തു. രാജ്യത്ത് ഇതാദ്യമായാണ് ആധുനിക സൗകര്യങ്ങളോടു കൂടി തൊഴിലാളികള്‍ക്ക് മാത്രമായൊരു ...