കാണികളില്‍ ചിരിയുണര്‍ത്തി ക്രിക്കറ്റില്‍ മറ്റൊരു റണ്ണൗട്ടുകൂടി; രണ്ടു ബാറ്റ്സ്മാന്മാരും പിച്ചില്‍ തെന്നിവീണു
വെല്ലിങ്ടണ്‍: കഴിഞ്ഞദിവസം ഓസ്ട്രേലിയ-പാകിസ്താന് രണ്ടാം ടെസ്റ്റിനിടെ പാക് താരം അസ്ഹര്‍ അലിയുടെ കോമഡി റണ്ണൗട്ട് വലിയ ചര്‍ച്ചാവിഷയമായിരുന്നു. അതിനു പിന്നാലെയാണ് കാണികളില്‍ ചിരിയുണര്‍ത്തുന്ന മറ്റൊരു റണ്ണൗട്ടു കൂടി ...