‘ഒരു ദുരഭിമാനക്കൊല’; കെവിന് വധം സിനിമയാകുന്നു
കോട്ടയം: കെവിന് വധം വെള്ളിത്തിരയിലേക്ക്. 'ഒരു ദുരഭിമാനക്കൊല' എന്നാണ് ചിത്രത്തിന്റെ പേര്. മജോ മാത്യുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ കോട്ടയം പ്രസ് ക്ലബില്‍ വ്യാഴാഴ്ച ...