ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു: അനാഥരായ പറക്കമുറ്റാത്ത കുട്ടികള്‍ക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോര്‍ജ്
കൊച്ചി: എറണാകുളം പള്ളിക്കരയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികള്‍ക്ക് കൈതാങ്ങായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്ന് കുട്ടികളുടെ സംരക്ഷണത്തിന് വനിത ശിശുവികസന വകുപ്പ് ഓരോ കുട്ടിക്കും പ്രതിമാസം ...