എലി ഇറച്ചിയാണ് അസംകാരുടെ പ്രിയ വിഭവം! ഇറച്ചി കിലോ 200 രൂപവരെയാണ് വില
കുമരികട്ട: അസംകാരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണ വിഭവമാണ് എലി ഇറച്ചി. അവധിദിനങ്ങളില്‍ അസംകാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് എലി ഇറച്ചിയാണെന്ന് റിപ്പോര്‍ട്ട്. അവധിച്ചന്തകളില് ഏറ്റവും അധികം വിറ്റുപോകുന്ന ...