ഓറിയോ ബിസ്ക്കറ്റില്‍ മദ്യത്തിന്റെ അംശം…? സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഇങ്ങനെ
ഓറിയോ ബിസ്ക്കറ്റിന്റെ ഗുണങ്ങള്‍ വാഴ്ത്തിക്കൊണ്ടുള്ള പരസ്യപ്രളയമാണ്. ഇതിനിടെയാണ് ഓറിയോ ബിസ്ക്കറ്റില്‍ മദ്യത്തിന്റെ അംശം ഉണ്ടെന്ന നിരവധി വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ഓറിയോ ബിസകറ്റുമായി ബന്ധപ്പെട്ട് നേരത്തെയും ...