‘ജൈവം’ പേരില്‍ മാത്രം, വിലയും ഇരട്ടി; സംസ്ഥാനത്ത് ജൈവപച്ചക്കറിയില്‍ കീടനാശിനി സാന്നിധ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന ജൈവ പച്ചക്കറികളില്‍ കീടനാശിനി സാനിധ്യം കണ്ടെത്തി. ജനുവരി മുതല്‍ ജൂണ്‍ വരെ നടത്തിയ പരിശോധനയില്‍ ജൈവ പച്ചക്കറികളില്‍ 25 ശതമാനം കീടനാശിനിയുടെ സാന്നിധ്യം ...