ജോലിയ്ക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മസ്തിഷ്‌ക മരണം: ആറ് പേര്‍ക്ക് ജീവിതം നല്‍കി സുരേഷ് യാത്രയായി
തിരുവനന്തപുരം: മസ്തിഷ്‌ക മരണമടഞ്ഞ തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ. സുരേഷിന്റെ (37) അവയവങ്ങള്‍ ആറ് പേര്‍ക്ക് ജീവിതം തിരിച്ചുനല്‍കി. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ...