സാമൂഹിക വിരുദ്ധരുടെ ശല്യം; തീവണ്ടിയില്‍ അഭയംതേടിയ കുടുംബത്തിന് സംരക്ഷണമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
കൊല്ലം: സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം രാത്രി വീട്ടില്‍ കഴിയാന്‍ നിവൃത്തിയില്ലാതെ യുവതിയും മക്കളും തീവണ്ടിയില്‍ അഭയം തേടിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. സംഭവത്തില്‍ ...